¡Sorpréndeme!

ശിഖർ ധവാന്റെ പരിക്ക് , ഇന്ത്യയ്ക്ക് ആശങ്ക | Injury Scare For Shikhar Dhawan | Oneindia Malayalam

2019-06-11 15 Dailymotion

Shikhar Dhawan to undergo scans on his swollen thumb
ഐസിസി ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്ക് ആശങ്കയുണ്ടാക്കുന്നു. മൂന്നാം മത്സരത്തില്‍ വ്യാഴാഴ്ച ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിനിടയില്‍ ധവാന്റെ പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷയെങ്കിലും ചൊവ്വാഴ്ച നടക്കുന്ന സ്‌കാനിങ്ങിനുശേഷമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂ.
#ShikharDhawan #INDvsNZ #CWC19